News Kerala

തീരദേശനിയമം ലംഘിച്ച കാപികോ റിസോര്‍ട്ട് പൊളിക്കണം

ന്യൂഡല്‍ഹി: തീരദേശ നിയമം ലംഘിച്ച് പണിത കാപികോ റിസോര്‍ട്ട് പൊളിച്ച് നീക്കണം എന്ന ഉത്തരവിന് എതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍, വി രാമസുബ്രമണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്.