News Kerala

കേന്ദ്ര ഏജന്‍സികള്‍ക്ക് ആരേയും ചോദ്യം ചെയ്യാമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്ക് ആരേയും ചോദ്യം ചെയ്യാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രോട്ടോകോള്‍ ലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ കേന്ദ്രത്തിന് നടപടിയെടുക്കാമെന്നും കാനം മാതൃഭൂമി ന്യൂസ് ചോദ്യം ഉത്തരം പരിപാടിയില്‍ പറഞ്ഞു.