കെആർ നാരായണൻ ഇൻസ്റ്റ്യൂട്ട് വിദ്യാർത്ഥി സമരം പുറത്തു നിന്നുള്ളവരുടെ സമ്മർദ്ദം മൂലം
കെ ആർ നാരായണൻ ഇൻസ്റ്റ്യൂട്ടിൽ വിദ്യാർത്ഥികൾ സമരം നടത്തിയത് അക്കാദമിക് വിഷയങ്ങളുമായി ബന്ധപ്പെട്ടല്ലെന്നും പുറത്തു നിന്നുള്ളവരുടെ സമ്മർദ്ദം മൂലമെന്നും രാജിവച്ച അധ്യാപിക ഫൗസിയ ഫാത്തിമ.