News Kerala

കാരാട്ട് റസാഖിനെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാൻ ചർച്ച നടത്തിയെന്ന വാർ‌ത്ത തള്ളി മുസ്ലീം ലീഗ്

കാരാട്ട് റസാഖിനെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാൻ ചർച്ച നടത്തിയെന്ന വാർ‌ത്ത തള്ളി മുസ്ലീം ലീഗ്. പാർട്ടിയിൽ ഇപ്പോൾ തന്നെ പ്രമുഖർ ധാരളമുണ്ടെന്ന് ജന.സെക്രട്ടറി കെ പി എ മജീദ് പ്രതികരിച്ചു. മുസ്ലീം ലീഗ് തന്നെ ഇതുവരെ പുറത്താക്കിയിട്ടില്ലെന്ന നിലപാടിലാണ് കാരാട്ട് റസാഖ്.