News Kerala

തിരുവനന്തപുരത്തെ സാഹചര്യം അതീവ ഗൗരവതരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ സാഹചര്യം അതീവ ഗൗരവതരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവിഡ് സ്ഥിരീകരിച്ച വി.എസ്.എസ്.സി ഉദ്യോഗസ്ഥന്റ റൂട്ട് മാപ്പ് സങ്കീര്‍ണ്ണമാണ്.