News Kerala

കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യമുണ്ടെന്ന് കെ സുധാകരന്‍

കണ്ണൂര്‍: കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യമുണ്ടെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. കെ വി തോമസിനെ നഷ്ടപ്പെടുത്തില്ല എന്നും കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.