News Kerala

ആഴക്കടല്‍ മത്സ്യബന്ധനകരാര്‍ കേന്ദ്രം അന്വേഷിക്കണം - കെ. സുരേന്ദ്രന്‍

കാസര്‍കോട്: ആഴക്കടല്‍ മത്സ്യബന്ധനകരാര്‍ കേന്ദ്രം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്!ക്ക് കൊള്ള ലാഭം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ കാസര്‍കോട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.