News Kerala

ആലപ്പുഴ കെഎസ്ഡിപിയുടെ ഓങ്കോളജി പാർക്കിന് തിങ്കളാഴ്ച തറക്കല്ലിടും

ആലപ്പുഴ: ആലപ്പുഴ കെഎസ്ഡിപിയുടെ ഓങ്കോളജി പാർക്കിന് തിങ്കളാഴ്ച തറക്കല്ലിടും. കാൻസർ മരുന്നുകൾ ഉൽപ്പാദിപ്പിക്കുക ലക്ഷ്യമിട്ട് ആരംഭിക്കുന്ന പാർക്കിൽ സ്വകാര്യ കമ്പനികൾക്കും അവസരം ഉണ്ടാകും.ഇൻജക്ഷൻ മരുന്ന് നിർമ്മാണ പ്ലാന്റും തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.