News Kerala

വൈദ്യുതി നിരക്ക് വര്‍ധനവില്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വിശദീകരണവുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനവില്‍ വിശദീകരണവുമായി കെ.എസ്.ഇ.ബിയുടെ ഫേസ്ബുക്ക് പേജ്. പോസ്റ്റുകളിലൂടെ നിരക്ക് വര്‍ധനയുടെ ആവശ്യകതകളും മറ്റും ജനങ്ങളിലേക്കെത്തിക്കുകയാണ് കെ.എസ്.ഇ.ബി. ട്രോളുകളും ശ്രദ്ധേയമാകുന്നുണ്ട് ഈ പ്രചാരണത്തില്‍.