News Kerala

സ്വകാര്യ മേഖലയ്ക്കായി സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ

കേന്ദ്ര വൈദ്യുതി നിയമത്തിലെ സ്വകാര്യവൽകരണ നയത്തെ സംസ്ഥാനം ശക്തമായി എതിർക്കുമ്പോഴും സ്വകാര്യ വൈദ്യുതി വിതരണ മേഖലയ്ക്ക് ഗുണകരമാകുന്ന താരിഫ് നിർദേശവുമായി സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ മുന്നോട്ട്.

Watch Mathrubhumi News on YouTube and subscribe regular updates.