News Kerala

വിദ്യാർത്ഥികളുടെ സൗജന്യ യാത്ര കാലാവധി KSRTC നീട്ടി

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു, VHSE പരീക്ഷകളുടെ പശ്ചാതലത്തിൽ വിദ്യാർത്ഥികളുടെ സൗജന്യ യാത്ര കാലാവധി KSRTC നീട്ടി. കൺസെഷൻ കാർഡുകൾ ഏപ്രിൽ 30 വരെ നീട്ടി ഉത്തരവിറക്കി. മാർച്ച് 31ന് കാർഡുകളുടെ കാലാവധി അവസാനിച്ചിരുന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.