News Kerala

KSRTC ജീവനക്കാരുടെ ആനൂകൂല്യങ്ങൾ വർധിപ്പിക്കുന്ന ശമ്പളകരാറിൽ ഒപ്പുവെച്ചു

11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം KSRTC ജീവനക്കാരുടെ ആനൂകൂല്യങ്ങൾ വർധിപ്പിക്കുന്ന ശമ്പളകരാറിൽ ഒപ്പുവെച്ചു. ഗതാഗത മന്ത്രിയും KSRTC സിഎംഡി ബിജു പ്രഭാകറും ജീവനക്കാരുടെ മൂന്ന് സംഘടനാ പ്രതിനിധികളുമായാണ് കറാറിൽ ഒപ്പുവെച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.