News Kerala

കെഎസ്ആര്‍ടിസിയിലെ 800 എംപാനല്‍ഡ് പെയിന്റര്‍മാരെ പിരിച്ചുവിടാന്‍ ഉത്തരവ്

കൊച്ചി: കെഎസ്ആര്‍ടിസിയിലെ 800 എംപാനല്‍ഡ് പെയിന്റര്‍മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്. നിലവിലുള്ള എംപാനല്‍ഡ് പെയിന്റര്‍മാരെ പിരിച്ചുവിട്ട് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.