News Kerala

വെള്ളക്കെട്ട് ഒഴിയാതെ എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ്

കൊച്ചി: വെള്ളക്കെട്ടൊഴിയാതെ എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റ്. മഴയുടെ ശക്തി കുറഞ്ഞിട്ടും ബസ് സ്റ്റേഷന്‍ ഇപ്പോഴും വെള്ളം കെട്ടി കിടക്കുകയാണ്. യാത്രക്കാര്‍ക്ക് വെള്ളത്തില്‍ ചവിട്ടാതെ ബസ് സ്‌റ്റേഷനില്‍ കയറാനാകില്ല.