News Kerala

ഇന്നലെ നിരത്തുകളിലിറങ്ങിയ കെഎസ്ആര്‍ടിസിക്ക് 59 ലക്ഷം രൂപയുടെ നഷ്ടം

തിരുവനന്തപുരം: ഇന്നലെ നിരത്തുകളിലിറങ്ങിയ കെഎസ്ആര്‍ടിസിക്ക് 59 ലക്ഷം രൂപയുടെ നഷ്ടം. ആകെ ലഭിച്ചത് 35 ലക്ഷം രൂപയുടെ കളക്ഷനാണ്. 1319 ബസുകളാണ് ഇന്നലെ നിരത്തിലിറങ്ങിയത്.