News Kerala

കെ.എസ്.ആർ.ടി.സി എന്ന ചുരുക്കെഴുത്തും ആനവണ്ടി എന്ന പേരും ഇനി കേരളത്തിന് സ്വന്തം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എന്ന ചുരുക്കെഴുത്തും ആനവണ്ടി എന്ന പേരും കേരളത്തിന് സ്വന്തമായി. ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഇത് സംബന്ധിച്ച് ഉത്തരവിറക്കി.KSRTC എന്ന പേരായിരുന്നു കർണാടകയും പൊതുഗതാഗത സർവ്വീസുകളിൽ ഉപയോഗിച്ചിരുന്നത്. കർണാടകയുമായുള്ള നിയമപോരാട്ടത്തിനെ തുടർന്നാണ് കേരളത്തിന് അനുകൂലമായി

Watch Mathrubhumi News on YouTube and subscribe regular updates.