News Kerala

KSRTCയിൽ 100 കോടി രൂപയുടെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി

തിരുവനന്തപുരം: KSRTC യിൽ 100 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻല് അന്വേഷണത്തിന് ഗതാഗതമന്ത്രി ശുപാർശ ചെയ്തത്

Watch Mathrubhumi News on YouTube and subscribe regular updates.