മലപ്പുറത്ത് KSRTC ടൂർ പാക്കേജിന് സ്വകാര്യ ബസ്
കെഎസ്ആർടിസി ടൂർ പാക്കേജിന് സ്വകാര്യ ബസ് എത്തിച്ചതിൽ യാത്രക്കാരുടെ പ്രതിഷേധം. മലപ്പുറം - മൂന്നാർ പാക്കേജിനാണ് KSRTC സ്വകാര്യ ബസ് ഏർപ്പാടാക്കിയത്. പ്രതിഷേധത്തെ തുടർന്ന് KSRTC ബസിൽ തന്നെ യാത്ര ഒരുക്കി.