News Kerala

ഓവര്‍ടേക്ക് ചെയ്ത് വന്ന കെഎസ്ആർടിസി ഇടിച്ച് യുവതിക്ക് പരിക്ക്

തിരുവനന്തപുരം പോത്തൻകോട് ഓവർടേക്ക് ചെയ്ത് വന്ന കെഎസ്ആർടി ബസ് ഇടിച്ച് യുവതിക്ക് പരിക്ക്. സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയുടെ വാഹനത്തിൽ അതേ ദിശയിൽ വന്ന ബസ് തട്ടുകയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.