News Kerala

തലശേരിയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കു നേരെ മർദ്ദനവും അസഭ്യവർഷവും

തലശേരിയിൽ കെ.എസ്.ആർ.ടി.സി  ഡ്രൈവർക്കു നേരെ മർദ്ദനവും അസഭ്യവർഷവും. സ്കൂട്ടറിന് വഴി നൽകിയില്ലെന്ന് പറഞ്ഞാണ് യുവാക്കൾ ഡ്രൈവറെ മർദ്ദിച്ചത്.
Watch Mathrubhumi News on YouTube and subscribe regular updates.