News Kerala

KSRTC ജീവനക്കാരുടെ കുടുംബങ്ങൾ ദുരിതത്തിൽ; കുട്ടികളുടെ വിദ്യാഭ്യാസവും പ്രതിസന്ധിൽ

ഈ മാസം ശമ്പളം നൽകാതെ കെഎസ്ആർടിസി കുടുംബങ്ങളെ വല്ലാത്ത ദുരിതത്തിലേക്കാണ് മാനേജുമെൻറും സർക്കാരും തള്ളിവിട്ടത്. കെഎസ്ആർടിസി ജീവനക്കാരുടെ വീടുകളിൽ, പഠിക്കുന്ന കുട്ടികളുണ്ടെന്ന് അധികാര വർഗം മറന്നു.

Watch Mathrubhumi News on YouTube and subscribe regular updates.