News Kerala

കെ.എസ്.ആർ.ടിസിയുടെ ഈ മാസത്തെ പെൻഷനും മുടങ്ങി.

കെ.എസ്.ആർ.ടിസിയുടെ ഈ മാസത്തെ പെൻഷനും മുടങ്ങി. പെൻഷൻ വിതരണം സഹകരണ സംഘങ്ങളെ ഏൽപ്പിച്ച സർക്കാർ നടപടിയാണ് പെൻഷൻ മുടങ്ങാൻ കാരണമായി സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.