News Kerala

ഇന്ധനവില വർധനയിലൂടെയുണ്ടായ പ്രതിസന്ധി KSRTC തരണംചെയ്ത് വരികയാണ്: ആന്റണി രാജു

കാലങ്ങളായുള്ള സാമ്പത്തിക പ്രതിസന്ധിയാണ് KSRTC നേരിടുന്നത്. ഈ സാഹചര്യത്തിൽ സമരവുമായി മുന്നോട്ട് പോയാൽ സ്ഥിതി കൂടുതൽ മോശമാകുമെന്നും ആന്റണി രാജു.

Watch Mathrubhumi News on YouTube and subscribe regular updates.