News Kerala

സംസ്ഥാനത്ത് നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകള്‍ പുനരാരംഭിക്കും

കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകള്‍ പുനരാരംഭിക്കും. 206 ബസുകളാണ് ആദ്യഘട്ടത്തില്‍ സര്‍വ്വീസ് നടത്തുക. പഴയ നിരക്ക് തന്നെയാകും ഈടാക്കുക.