News Kerala

KSRTC ശമ്പള പരിഷ്കരണം; ചർച്ച തുടരാൻ മുഖ്യമന്ത്രിയുടെ നിർദേശം

 KSRTC ശമ്പള പരിഷ്കരണ ചർച്ച തുടരാൻ മന്ത്രിതല ചർച്ചയിൽ മുഖ്യമന്ത്രിയുടെ നിർദേശം. മധ്യപ്രദേശ് മാതൃകയും യൂണിയനുകളുമായി ചർച്ച ചെയ്യും. കെ എസ് ആർടിസി സ്വിഫ്റ്റ് കമ്പനി അംഗികരിക്കണം എന്ന വ്യവസ്ഥയും യൂണിയനുകൾക്ക് മുന്നിൽ വെയ്ക്കും.

Watch Mathrubhumi News on YouTube and subscribe regular updates.