News Kerala

മലദൈവ പ്രീതിക്കായി കെ.എസ്.ആര്‍.ടി.സി ആഴി പൂജ നടത്തി

പമ്പ: പമ്പയില്‍ കെ.എസ്.ആര്‍.ടി.സിയുടെ ആഴി പൂജ. തീര്‍ത്ഥാടനം അതിന്റെ ഏറ്റവും പ്രധാന മുഹൂര്‍ത്തത്തിലേക്കടുക്കുന്ന സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഒരുക്കിയത്.