News Kerala

അമ്പലപ്പുഴ-തിരുവല്ല സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനരാരംഭിച്ചു

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലെ സര്‍വീസുകള്‍ കെഎസ്ആര്‍ടിസി പുനരാരംഭിച്ചു. ശക്തമായ മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഈ പാതയില്‍ സര്‍വീസ് നിര്‍ത്തിവച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.