News Kerala

കെഎസ്ആർടിസി സർവീസുകൾ ഇന്നും വെട്ടിച്ചുരുക്കി

ഡീസൽ വാങ്ങാൻ പണമില്ലാത്തതിനെ തുടർന്ന് കെഎസ്ആർടിസി ഇന്നും സർവീസുകൾ വെട്ടിച്ചുരുക്കി. 25 ശതമാനം ഓർഡിനറി ബസുകൾ മാത്രമാണ് ഇന്ന് സർവീസുകൾ നടത്തുക.

Watch Mathrubhumi News on YouTube and subscribe regular updates.