News Kerala

മലബാറില്‍ നിന്നുള്ളയാളെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കെ.എസ്.യു

മലപ്പുറം: ജില്ലയില്‍ നിന്നോ മലബാറില്‍ നിന്നോ ഉള്ള നേതാക്കളെ വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളായി കോണ്‍ഗ്രസ് പരിഗണിക്കണമെന്ന് കെ.എസ്.യു. മലപ്പുറം ജില്ലാ കമ്മിറ്റിയാണ് പ്രമേയത്തിലൂടെ ആവശ്യം മുന്നോട്ടുവച്ചത്.