News Kerala

യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ സംഘര്‍ഷം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ സംഘര്‍ഷം. കെ.എസ്.യു പ്രവര്‍ത്തകരും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ കല്ലേറ്.