News Kerala

കൊല്ലത്ത് കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം

കൊല്ലം: കെ.എസ്.യു കൊല്ലത്ത് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.