News Kerala

സാങ്കേതിക സര്‍വകലാശാല പരീക്ഷ നടത്തിപ്പിനെതിരെ കെഎസ്‌യുവിന്റെ പ്രതിഷേധം

സാങ്കേതിക സര്‍വകലാശാല പരീക്ഷ നടത്തിപ്പിനെതിരെ കെഎസ്‌യുവിന്റെ പ്രതിഷേധം. എക്‌സാമിനേഷന്‍ സെല്ലില്‍ കയറി ചോദ്യപേപ്പറുകള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. തിരുവനന്തപുരത്ത് ശ്രീകാര്യം എന്‍ജിനീയറിങ് കോളേജില്‍ ആണ് സംഭവം.

Watch Mathrubhumi News on YouTube and subscribe regular updates.