News Kerala

കഴിഞ്ഞ തവണ വോട്ട് കുറഞ്ഞത് ബാധിക്കില്ല ;മതന്യൂനപക്ഷ വോട്ടുകൾ കൂടുതൽ കിട്ടുമെന്ന് കെ.സുരേന്ദ്രൻ

കഴിഞ്ഞതവണ തൃക്കാക്കരയിൽ ബിജെപിക്ക് വോട്ട് കുറഞ്ഞത് ഈ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാതൃഭൂമി ന്യൂസിനോട്.

Watch Mathrubhumi News on YouTube and subscribe regular updates.