News Kerala

മൂല്യനിര്‍ണയത്തിന് ഹാജരാകാത്ത കോളേജ് അദ്ധ്യാപകര്‍ക്ക് ശമ്പളമുണ്ടാകില്ല: മന്ത്രി ജലീല്‍

തിരുവനന്തപുരം: മൂല്യനിര്‍ണയത്തിന് ഹാജരാകാത്ത കോളേജ് അദ്ധ്യാപകര്‍ക്ക് ശമ്പളമുണ്ടാകില്ലെന്ന് മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍. ഈ സര്‍ക്കാരിന്റെ കാലത്ത് പതിനഞ്ച് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിയമസഭയെ അറിയിച്ചു.