News Kerala

മന്ത്രി ജലീല്‍ അരൂരിലെ വ്യവസായിയുടെ വീട്ടിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്

അരൂര്‍: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് മുമ്പ് ജലീല്‍ അരൂരിലെ വ്യവസായിയുടെ വീട്ടിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്. അനസ് എന്നയാളുടെ വീട്ടില്‍ നിന്ന് സ്വകാര്യ കാറിലാണ് ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെത്തിയത്.