News Kerala

മലമ്പുഴയിലെ കൊല്ലങ്കുന്ന് ആദിവാസി കോളനിയിലെ 19 വീടുകളില്‍ വൈദ്യുതിയെത്തി

പാലക്കാട്: മലമ്പുഴ മണ്ഡലത്തിലെ കൊല്ലങ്കുന്ന് ആദിവാസി കോളനിയിലെ 19 വീടുകളില്‍ വൈദ്യുതിയെത്തി. വൈദ്യുതിയില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിനു ബുദ്ധിമുട്ടുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് പാലക്കാട് എം പി, വി കെ ശ്രീകണ്ഠന്‍ ഇടപെട്ടാണ് ഇവര്‍ക്ക് വെളിച്ചം എത്തിച്ചത്.