News Kerala

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്നും പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍ അരങ്ങേറും

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍ അരങ്ങേറും. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചും, യുവമോര്‍ച്ച ലോങ് മാര്‍ച്ചും നടത്തും. രാജിവയ്ക്കും വരെ കെ.ടി ജലീലിനെ വഴിയില്‍ തടയുമെന്ന് യുവമോര്‍ച്ച.