News Kerala

വൃക്ക മാറ്റിവയ്ക്കാന്‍ സഹായം തേടി കുടുംബത്തിന്റെ അത്താണിയായ 26കാരന്‍

ഇടുക്കി: നിര്‍ധന കുടുംബത്തിന്റെ മുഖത്ത് പുഞ്ചിരി വിടരണമെങ്കില്‍ വൃക്കരോഗിയായ 26കാരന് കൃത്യമായ ചികിത്സ ലഭിക്കണം. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനായി നല്ല മനസുകളില്‍ നിന്ന് സാമ്പത്തിക സഹായം തേടുകയാണ് ഇടുക്കി ആനവിലാസത്തുള്ള കുടുംബം.