News Kerala

അപ്പര്‍കുട്ടനാട്ടിലെ തൊഴിലാളി യൂണിയനും കര്‍ഷകരും തമ്മിലെ തര്‍ക്കത്തിന് പരിഹാരം

ആലപ്പുഴ: അപ്പര്‍കുട്ടനാട്ടില്‍ ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുന്നത് സംബന്ധിച്ച് തൊഴിലാളി യൂണിയനും കര്‍ഷകരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിന് പരിഹാരം. ഏക്കറിനു ഉഴവ് കൂലി 900 രൂപ എന്നതാണ് ധാരണ. ഇടത് തൊഴിലാളി യൂണിയന്‍, അമിത കൂലി ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തിയത്.