News Kerala

കാഴ്ചയുടെ വിസ്മയവിരുന്നായി കുടമാറ്റം

തേക്കിൻക്കാട് മൈതാനത്ത് സാന്ധ്യശോഭയിൽ വർണപ്രപഞ്ചം തീർത്ത് തൃശൂർ പൂരത്തിലെ കുടമാറ്റം. മഴയിലും ആവേശം ചോരാതെ തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ച് വർണക്കുടകൾ ഉയർത്തി. നിയോൺ കുടകളായിരുന്നു ഇപ്രാവശ്യത്തെ പ്രത്യേകത. 

Watch Mathrubhumi News on YouTube and subscribe regular updates.