News Kerala

കുടുക്കത്ത് പാറയിലെ കാഴ്ചകൾ

കൊല്ലം: മികച്ച ടൂറിസം കേന്ദ്രമായി അതിവേഗം വളരുന്ന ഒരു പ്രദേശമാണ് കൊല്ലം ജില്ലയിലെ അലയമൺ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുടുക്കത്ത് പാറ. ഈ പാറയുടെ മുകളിൽ നിന്നാൽ കേരളത്തിലെ നാല് ജില്ലകളും തമിഴ്നാടും കാണാനാകും എന്നതാണ് പ്രത്യേകത. കുടുക്കത്ത് പാറയിലേക്ക് ഞങ്ങളുടെ പ്രതിനിധികളായ കണ്ണൻ നായരും ഷാനവാസ് ഫരീദും നടത്തിയ യാത്രയിലേക്ക്.