News Kerala

ബിരുദ വിദ്യാര്‍ത്ഥികളെ ദുരിതത്തിലാക്കി കേരളാ സര്‍വകലാശാലയുടെ പരീക്ഷ ടൈംടേബിള്‍

തിരുവനന്തപുരം: ബിരുദ വിദ്യാര്‍ത്ഥികളെ ദുരിതത്തിലാക്കി കേരളാ സര്‍വകലാശാലയുടെ പരീക്ഷ ടൈംടേബിള്‍. അഞ്ചാം സെമസ്റ്റര്‍ പരീക്ഷകഴിഞ്ഞ് ഒരുമാസത്തെ ഇടവേള പോലും നല്‍കാതെയുള്ള പരീക്ഷാ പ്രഖ്യാപനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാ അധികൃതര്‍ക്ക് പരാതി നല്‍കി. ഈ മാസം 15ന് ആറാം സെമസ്റ്റര്‍ പരീക്ഷ നടത്തുവാനാണ് സര്‍വകലാശാലയുടെ തീരുമാനം.

Mathrubhumi News is now available on WhatsApp. Click here to subscribe.