News Kerala

രണ്ട് ജ്ഞാനപീഠ ജേതാക്കളെ സംഭാവന ചെയ്ത അപൂര്‍വ്വതയുടെ നിറവില്‍ കുമരനെല്ലൂര്‍ സ്‌കൂള്‍

പാലക്കാട്: രണ്ട് ജ്ഞാനപീഠ ജേതാക്കളെ സംഭാവന ചെയ്ത അപൂര്‍വ്വതയുടെ നിറവിലാണ് പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. അക്കിത്തത്തെ ആദരിക്കുന്ന പരിപാടിയിലേക്ക് എം.ടി.യെ കൊണ്ടുവരാനാണ് സ്‌കൂള്‍ അധികൃതരുടെ പദ്ധതി.