News Kerala

രാജ്യത്തെ ആദ്യ സാനിറ്ററി നാപ്കിൻ മുക്ത പഞ്ചായത്തായി എറണാകുളത്തെ കുമ്പളങ്ങി

രാജ്യത്തെ ആദ്യ സാനിറ്ററി നാപ്കിൻ മുക്ത പഞ്ചായത്തായി എറണാകുളത്തെ കുമ്പളങ്ങി. തുടർച്ചയായ ബോധവത്കരണത്തിലൂടെ സ്ത്രീകൾക്ക് ആർത്തവ കപ്പുകൾ വിതരണം ചെയ്താണ് ഈ മാറ്റം സാധ്യമായത്.

Watch Mathrubhumi News on YouTube and subscribe regular updates.