News Kerala

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ ഇടപെടലുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ ഇടപെടലുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കുണ്ടന്നൂരിലെ പ്രശ്‌നങ്ങള്‍ അറിയാന്‍ മന്ത്രി നേരിട്ടെത്തി. ദേശീയപാത അതോറിറ്റിയുടെയും പിഡബ്ലിയുഡിയുടെയും ചീഫ് എഞ്ചിനീയര്‍മാര്‍ എറണാകുളം ഗസ്റ്റ് ഹൗസിലേക്കും വിളിപ്പിച്ചിട്ടുണ്ട്.