News Kerala

എ കെ ശശീന്ദ്രനും പി സി ചാക്കോയ്ക്കുമെതിരെ പരാതിക്കാരിയുടെ അച്ഛൻ

എ കെ ശശീന്ദ്രനും പി സി ചാക്കോയ്ക്കുമെതിരെ പരാതിക്കാരിയുടെ അച്ഛൻ. ശശീന്ദ്രൻ മുൻപും പീഡന പരാതികൾ ഒതുക്കിയെന്നും ഇക്കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും പരാതിക്കാരിയുടെ അച്ഛൻ.

Watch Mathrubhumi News on YouTube and subscribe regular updates.