വീടിനായി പട്ടിക്കൂടിനുള്ളിൽ താമസിച്ച് സമരം; കുഞ്ഞുമോൾക്ക് വീട് ഉറപ്പ് നൽകി പഞ്ചായത്ത്
വീടിനുവേണ്ടി, പട്ടികൂടിനുള്ളിൽ ചെറുമക്കൾക്കൊപ്പം താമസിച്ചു സമരം ചെയ്ത വയോധിക്ക് വീട് ലഭിക്കുമെന്ന് പഞ്ചായത്തിന്റെ ഉറപ്പ് .