News Kerala

കടമ്മനിട്ട കവിത, 'കുറത്തി'ക്ക് ചുമര്‍ ചിത്രമൊരുങ്ങുന്നു

കാവ്യാംശത്തിനനുശ്രിതമായ ആവിഷ്കാരമാണ് മ്യൂറല്‍ ആര്‍ട്ടിസ്റ്റ് സുരേഷ് മുതുകുളം കാന്‍‌വാസില്‍ പകരുന്നത്. കടമ്മനിട്ട സ്മൃതിദിനമായ നാളെ ചിത്രം അറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ പ്രദര്‍ശിപ്പിക്കും.
Watch Mathrubhumi News on YouTube and subscribe regular updates.