News Kerala

കുർബാനയ്ക്കിടെ മുസ്ലിം വിരുദ്ധ പരാമർശം; പ്രതിഷേധവുമായി കന്യാസ്ത്രീകൾ

കുർബാനക്കിടെ മുസ്ലീം വിരുദ്ധ പരാമർശമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രികൾ. മഠത്തിലെ ചാപ്പലിലെ കുർബാനക്കിടെ വൈദികൻ മുസ്ലീംങ്ങൾക്കെതിരെ സംസാരിച്ചതായി സിസ്റ്റർ അനുപമ.

Watch Mathrubhumi News on YouTube and subscribe regular updates.