News Kerala

ഫ്രാങ്കോയെ കോടതി വെറുതെ വിട്ടതിന്റെ ഞെട്ടലിലാണ് ഇരയും ഇരയോടൊപ്പമുള്ള കന്യാസ്ത്രീകളും

ബിഷപ്പ് ഫ്രാങ്കോയെ കോടതി വെറുതെ വിട്ടതിന്റെ ഞെട്ടലിലാണ് ഇരയും ഇരയോടൊപ്പമുള്ള കന്യാസ്ത്രീകളും. നീതിക്കായി മരണം വരെ പോരാടാനാണ് അവരുടെ തീരുമാനം.

Watch Mathrubhumi News on YouTube and subscribe regular updates.